tag:blogger.com,1999:blog-6896439598081973497.post3199976596143407798..comments2023-07-26T14:49:53.141+05:30Comments on സമീപകവിത: ഉറക്കം/ലാപുടയെ കോപ്പിയടിക്കുമ്പോള്‍...വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.comBlogger4125tag:blogger.com,1999:blog-6896439598081973497.post-24297628209312540282007-02-09T10:01:00.000+05:302007-02-09T10:01:00.000+05:30വിഷ്ണുപ്രസാദ്, അശുഭ ചിന്തകളുടെ ഭയം മനസില്‍ കൂടുകൂ...വിഷ്ണുപ്രസാദ്,
അശുഭ ചിന്തകളുടെ ഭയം മനസില്‍ കൂടുകൂട്ടിത്തുടങ്ങിയിട്ടുണ്ട്... പഴയ ദൈര്യത്തിന്റെ മൂര്‍ച്ച ഒന്നു ചതഞ്ഞ് പിറകൊട്ടുനോക്കി ചിരിക്കുന്നു.
ക്ഷമിക്കുക.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-50882866721197616662007-02-08T23:03:00.000+05:302007-02-08T23:03:00.000+05:30ചില കവിതകള്‍ കാലങ്ങള്‍ക്കു ശേഷം മറ്റു ചില വായനക്കാ...ചില കവിതകള്‍ കാലങ്ങള്‍ക്കു ശേഷം മറ്റു ചില വായനക്കാരുടെ രചനകളിലൂടെ പുതുജ്ന്മം ആര്‍ജ്ജിക്കാറുണ്ട്.അവ പുനര്‍ജന്മങ്ങളല്ല.

നമ്മുടെ കാലഘട്ടം എല്ലാ മേഘലകളിലും നേരിടുന്ന മാന്ദ്യതിന്റെ സൂചകങ്ങളാണ് മടുപ്പ്,ഉറക്കം തുടങ്ങിയവ.ഇവയെ സൃഷ്ടിപരമായി ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ ഈ മാന്ദ്യത്തെ അതിജീവിച്ചിരിക്കുന്നു.വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-49709131411243058732007-02-08T20:56:00.000+05:302007-02-08T20:56:00.000+05:30വായിച്ചു.മഷിന്റെ ഉറക്കം കെടുത്താന്‍ ഞാനാളല്ല.ഉറങ്ങ...വായിച്ചു.
മഷിന്റെ ഉറക്കം കെടുത്താന്‍ ഞാനാളല്ല.
ഉറങ്ങിക്കോളൂ.
ഇടക്ക് ഞങ്ങള്‍ക്ക് ഇതുപോലെരെണ്ണം തന്നാല്‍ മതിസജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-58865089910667209902007-02-08T19:19:00.000+05:302007-02-08T19:19:00.000+05:30തലക്കെട്ടിലെ സൂചന:ലാപുടയുടെ ബോറടിയുടെ ദൈവം എന്ന കവ...തലക്കെട്ടിലെ സൂചന:ലാപുടയുടെ ബോറടിയുടെ ദൈവം എന്ന കവിത.ലാപുടയുടെ കവിത വായിച്ച് കുറച്ചു കാലം കഴിഞ്ഞ് എനിക്ക് കവിതയില്‍ പറയും മട്ടില്‍ ഒരുറക്കം പിടികൂടിയിരുന്നു.കവിതയില്‍ ബോറടിയുടെ ദൈവം എന്ന കവിതയുടെ ആശയത്തിന്റെ സ്വാധീനം വ്യക്തമാണ്. ലാപുടയെ ഈ കവിത കാണിച്ചിരുന്നു.എന്റേതെന്ന അവകാശവാദമില്ല.അറിഞ്ഞുകൊണ്ട് ചെയ്ത അക്രമവുമല്ല.നിങ്ങള്‍ക്കു മുന്‍പിലും വെക്കുന്നു.പൊറുക്കണം.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.com