tag:blogger.com,1999:blog-6896439598081973497.post2740473408772581917..comments2023-07-26T14:49:53.141+05:30Comments on സമീപകവിത: കവിമനസ്സ്വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.comBlogger3125tag:blogger.com,1999:blog-6896439598081973497.post-52460256452798791792006-12-08T20:41:00.000+05:302006-12-08T20:41:00.000+05:30കവി മനസ്സ്
ഓരിയിടുന്നൊരിരുട്ടില്
വെളിച്ചം നോക്ക...കവി മനസ്സ്

ഓരിയിടുന്നൊരിരുട്ടില്
വെളിച്ചം നോക്കി കണ്ണു കുഴിക്കുന്ന
വെളുത്ത സ്വപ്നം.
പുലരിക്കു പിന്‍പേ വെളിച്ചം കുഴിച്ചിടുന്ന
കറുത്തൊരുറക്കം.
വിശപ്പിനൊപ്പം വിലാപമായെത്തുന്ന
വടിവൊത്ത മടി.
കഴിച്ചു നിറയുമ്പോള്‍ മറന്നു പോകുന്ന
രുചിയുള്ള ചമ്മന്തി.
പകുതി മാഞ്ഞ പ്രാന്തന് തുമ്മലിനെ
പ്രണയിക്കുന്ന മൂക്ക്.
മറു ചെവിയില്‍ നിന്നും രഹസ്യം മോഷ്ടിക്കുന്ന
പെരുങ്കള്ളന് കാത്.
പേന പേപ്പര്‍ പേനാക്കത്തി പേന്‍ കൊല്ലുന്ന ചീപ്പ്
പേറു പേടിച്ചു പാത്തിരിക്കുന്ന തടിച്ച കവിത.പൊന്നപ്പന് - the Alienhttps://www.blogger.com/profile/06383504295624109933noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-60159688972835651672006-12-08T12:46:00.000+05:302006-12-08T12:46:00.000+05:30കവി മനസ്സിനില്ലാത്തൊതൊന്നുമീലോകത്തില്ലെ മാഷെ?
ഒരു...കവി മനസ്സിനില്ലാത്തൊതൊന്നുമീലോകത്തില്ലെ മാഷെ?

ഒരു ഒര്മ്മകുറിപ്പെഴുത്ത്കാരന്റെ മനസ്സിലെന്തൊക്കെയുണ്ടാകും?

മാഷെ ഒരു പുതിയ കവി നല്ല കവി വന്നിരിക്കുന്നു ബൂലോകത്ത് , ഒന്ന് നോക്കൂതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-42284115484806350852006-12-08T12:23:00.000+05:302006-12-08T12:23:00.000+05:30ദേ...ഇതാണ് പൂഴിക്കടകന്‍...:)ദേ...ഇതാണ് പൂഴിക്കടകന്‍...:)വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.com