tag:blogger.com,1999:blog-6896439598081973497.post2421449843234044022..comments2023-07-26T14:49:53.141+05:30Comments on സമീപകവിത: മുല്ലവള്ളിയും തേന്മാവുംവിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.comBlogger11125tag:blogger.com,1999:blog-6896439598081973497.post-19441861714799257242008-02-04T12:45:00.000+05:302008-02-04T12:45:00.000+05:30ഇഷ്ടപെട്ടു ... മുല്ലയുടെ അഹങ്കാരത്തെ കുറിച്ചും ആരെ...ഇഷ്ടപെട്ടു ... മുല്ലയുടെ അഹങ്കാരത്തെ കുറിച്ചും ആരെങ്കിലും പറയന്ടെSandeep PMhttps://www.blogger.com/profile/08021153059357854172noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-56304972516130094982008-02-02T22:32:00.000+05:302008-02-02T22:32:00.000+05:30മാഷേ, ബിംബങ്ങളെ തകര്‍ക്കുന്ന എഴുത്ത് അഭിനന്ദനീയം. ...മാഷേ, ബിംബങ്ങളെ തകര്‍ക്കുന്ന എഴുത്ത് അഭിനന്ദനീയം. തേന്മാവിനോട് പറയണം ഇനി വള്ളി മുല്ലയെ കണ്ടാല്‍ വെട്ടിക്കളയാന്‍. പകരം കുറ്റിമുല്ല നടണം. വര്‍ഷം മുഴുവനും നിറയ്യെ പൂക്കുകയും ചെയ്യും ഇങ്ങനെ ശ്വാസം മുട്ടിക്കുകയും ഇല്ല. സ്വന്തമായി നില്‍ക്കുകയും ചെയ്തോളും. :)ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-12310922259288989352008-01-31T23:24:00.000+05:302008-01-31T23:24:00.000+05:30ചിന്ത വേറിട്ടു നില്ക്കുന്നുചിന്ത വേറിട്ടു നില്ക്കുന്നുശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-48818738054962589252008-01-31T09:09:00.000+05:302008-01-31T09:09:00.000+05:30വല്ലാത്ത ഒരു ദിവസം കഴിഞ്ഞ് ഉണര്‍ന്ന് നോക്കുമ്പോള്‍...വല്ലാത്ത ഒരു ദിവസം കഴിഞ്ഞ് ഉണര്‍ന്ന് നോക്കുമ്പോള്‍ ഈ കവിത കണ്ടു. കണ്ണാടിയില്‍ നോക്കും പോലെ നോക്കി. രണ്ടുമായിരുന്നു. കുറെക്കാലം. മുല്ലവള്ളിയും തേന്മാവും. ഇപ്പോള്‍ ആവൊ ? ലതീഷും മാഷും എനിക്ക് വേണ്ടിയാ ഇപ്പോള്‍ എഴുതുന്നത് എന്ന കാര്യം ഒന്ന് കൂടി ആവര്‍ത്തിക്കുന്നുKuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-52720008368220619822008-01-30T20:59:00.000+05:302008-01-30T20:59:00.000+05:30കഷ്ടം. ഇതാണ് ആര്‍ക്കും ഒരു ഉപകാരവും ചെയ്യാന്‍ പറ്റ...കഷ്ടം. ഇതാണ് ആര്‍ക്കും ഒരു ഉപകാരവും ചെയ്യാന്‍ പറ്റില്ല എന്നു പറയുന്നത്. എന്തായാലും സനാതനന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-27810545683259502782008-01-30T16:03:00.000+05:302008-01-30T16:03:00.000+05:30സനാതനാ പ്രണയത്തിനെ കൂമ്പിനിടിച്ചു ആശുപത്രിയില്‍ ആക...സനാതനാ പ്രണയത്തിനെ കൂമ്പിനിടിച്ചു ആശുപത്രിയില്‍ ആക്കിയതും ഈ ദുഷ്ടനാ. :)aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-18219676426269868252008-01-30T15:59:00.000+05:302008-01-30T15:59:00.000+05:30കഷ്ടമായിപ്പോയിഒരു പ്രണയബിംബം തച്ചുടച്ചു നിങ്ങള്അത...കഷ്ടമായിപ്പോയി
ഒരു പ്രണയബിംബം തച്ചുടച്ചു നിങ്ങള്‍
അതും കാളിദാസനേക്കാള്‍ പഴക്കമുള്ളത്Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-27414070251592817382008-01-30T14:53:00.000+05:302008-01-30T14:53:00.000+05:30ഇങ്ങനെയും ഒരു കാഴ്ച.. നന്നായിട്ടുണ്ട്അഥവാ ചില ബിംബ...ഇങ്ങനെയും ഒരു കാഴ്ച.. നന്നായിട്ടുണ്ട്
അഥവാ ചില ബിംബങ്ങള്‍ ഉടയൂന്നതിന്റെ ഒച്ച..
ബ്ലോഗിന്റെ ലേ ഔട്ടൂം സുന്ദരം.നിലാവര്‍ നിസhttps://www.blogger.com/profile/07934634386031744069noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-68620886706812063422008-01-30T11:02:00.000+05:302008-01-30T11:02:00.000+05:30അപ്പോള്‍ ചുറ്റും പടര്‍ന്നിരുന്നത് മുല്ലപ്പൂമണമായിര...അപ്പോള്‍ ചുറ്റും പടര്‍ന്നിരുന്നത് മുല്ലപ്പൂമണമായിരുന്നില്ല.
തേന്മാവിന്റെ വെന്ത ഉടലിന്റെ രൂക്ഷഗന്ധം.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-11220723447147050632008-01-30T10:09:00.000+05:302008-01-30T10:09:00.000+05:30നല്ല കവിത..ഇഷ്ടമായി..നല്ല കവിത..ഇഷ്ടമായി..siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-69743470901815170262008-01-30T08:09:00.000+05:302008-01-30T08:09:00.000+05:30നല്ലചിന്ത. നമുക്കുചുറ്റും ഇതുതന്നെയല്ലേ നടക്കുന്നത...നല്ലചിന്ത. നമുക്കുചുറ്റും ഇതുതന്നെയല്ലേ നടക്കുന്നത്.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.com