tag:blogger.com,1999:blog-6896439598081973497.post1076674350367447828..comments2023-07-26T14:49:53.141+05:30Comments on സമീപകവിത: പെണ്കുട്ടിവിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.comBlogger2125tag:blogger.com,1999:blog-6896439598081973497.post-69867483937934542272014-08-03T20:31:08.890+05:302014-08-03T20:31:08.890+05:30ഇതിലിപ്പോ ഓർമ്മക്കുറവെന്ന് പറയുന്ന ആളിനു ഒരു കുറവു...ഇതിലിപ്പോ ഓർമ്മക്കുറവെന്ന് പറയുന്ന ആളിനു ഒരു കുറവുമില്ലെന്നു മാത്രമല്ല, ഇത്തിരികൂടുതലുണ്ടുതാനും, അയാൾ തന്റെ അസുഖം പറയുന്നുണ്ട്, പെൺകുട്ടിയെ കൂട്ടിയ കാര്യം പറയുന്നുണ്ട് കൂട്ടാനിടയായ അവസ്ഥ പറയുന്നുണ്ട്. അയാളുടെ ഭയം അത്ര നല്ല സ്ഥായിയിലുള്ളതാണെന്ന് തോന്നുന്നില്ല. പക്ഷേ പെൺകുട്ടി നിശ്ശബ്ദയാണല്ലോ. കാര്യങ്ങളൊന്നും അവൾ അറിയുന്നില്ലേ? ഓർമ്മക്കുറവ് അവൾക്കാണ്. അതിയാൾ എടുത്തണിയുന്നതാണ്. സംഗതി നിർണ്ണായകമാണ്. വക്രോക്തി ജീവിതം തന്നെ !!! വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-6896439598081973497.post-62551112530076200952014-08-03T20:20:10.228+05:302014-08-03T20:20:10.228+05:30പ്രശ്നമാണല്ലോ!പ്രശ്നമാണല്ലോ!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com